Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Study Materials

Kottayam

പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു

കാ​ഞ്ഞി​ര​പ്പ​ള്ളി: സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പേ​ട്ട ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. ഷെ​മീ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഹെ​ഡ്മി​സ്‌​ട്ര​സ് ടി.​ആ​ർ. ജി​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​രാ​യ വി.​ടി. അ​യൂ​ബ് ഖാ​ൻ, സി​നി​മോ​ൾ ത​ട​ത്തി​ൽ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജയ്സ​ൺ തോ​മ​സ്, സു​നി​ജ പി. ​ജോ​സ്, മു​ഹ​മ്മ​ദ് സ​ജാ​സ്, ടി.​ഇ. നാ​സ​റു​ദീ​ൻ, ഫൈ​സ​ൽ എം. ​കാ​സിം, യൂ​ന​സ് മേ​ലേ തെ​ക്കേ​തി​ൽ എന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up